ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സഹറാന്‍പൂര്‍ ജില്ലയിലുള്ള പ്രമുഖ ഇസ്‌ലാമിക മതപഠനശാലയായ ദാറുല്‍ ഉലൂം ദയൂബന്ദിന്റെ കെട്ടിടത്തിനടിയില്‍ ശിവക്ഷേത്രമുണ്ടെന്ന അവകാശവാദവുമായി ഹിന്ദു രക്ഷാദള്‍. വിഷയത്തില്‍ ഔദ്യോഗിക അന്വേഷണം നടത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സംഘടനയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് ലളിത് ശര്‍മയുടെ നേതൃത്വത്തില്‍ സഹറാന്‍പൂര്‍ ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കി. ദാറുല്‍ ഉലൂം വളപ്പില്‍ നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം വൈകുകയാണെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ ഭീഷണി മുഴക്കി. മതപാഠശാലയ്ക്കുള്ളില്‍ ശിവക്ഷേത്രം ഉണ്ടായിരുന്നു എന്നതിന് […]
Source link
ദാറുല്‍ ഉലൂമിനടിയില്‍ ശിവക്ഷേത്രം, ഗംഗാജലം കൊണ്ട് അഭിഷേകം ചെയ്യും; അവകാശവാദവുമായി ഹിന്ദു രക്ഷാ ദള്‍
Date:





