തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം നല്‍കിയതായി ഹിന്ദു ഐക്യവേദി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബുവാണ് ഈ കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ആര്.വി ബാബുവും കെ.പി ശശികലയും അടക്കമുള്ള സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്ന ഫോട്ടോയും ബാബു ഈ പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദു നേതൃ സമ്മേളനത്തില്‍ സംഘടന നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങളടങ്ങുന്ന നിവേദനമാണ് സമര്‍പിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഉന്നയിക്കപ്പെട്ട ബഹുഭൂരിപക്ഷം ആവശ്യങ്ങളോടും വളരെ […]
Source link
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ആര്.വി ബാബുവും ശശികലയും; ആവശ്യങ്ങള്‍ മുഖ്യമന്ത്രി അനുഭാവപൂര്‍വം കേട്ടെന്ന് ആര്.വി ബാബു
Date:





