ന്യൂദല്‍ഹി: വാര്‍ധക്യത്തില്‍ പരിപാലിക്കുമെന്ന് ഉറപ്പ് നല്‍കി സ്വത്ത് എഴുതി വാങ്ങിയ ശേഷം മക്കള്‍ നോക്കാതിരുന്നാല്‍ മാതാപിതാക്കള്‍ക്ക് സ്വത്ത് തിരികെ ചോദിക്കാനാവുമെന്ന് ബോംബൈ ഹൈക്കോടതി. മാതാപിതാക്കള്‍ സാമ്പത്തിക ഭദ്രതയുള്ളവരാണെങ്കിലും ഈ നിയമം ബാധകമാണെന്ന് കോടതി പറഞ്ഞു. മുംബൈ ലോവര്‍ പരേലിലെ 42കാരനായ മകന്‍, തന്റെ 68 വയസുള്ള പിതാവിന് ഫ്‌ളാറ്റിന്റെ അവകാശം തിരികെ നല്‍കണമെന്ന ട്രിബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ വിധി. സ്വര്‍ണ വ്യാപാരിയായ പിതാവ് 2023ല്‍ തങ്ങളെ സംരക്ഷിക്കുമെന്ന വ്യവസ്ഥയില്‍ ഫ്‌ളാറ്റ് […]
Source link
വാര്‍ധക്യത്തില്‍ സംരക്ഷിക്കാമെന്ന വാഗ്ദാനം മക്കള്‍ തെറ്റിച്ചാല്‍ നല്‍കിയ സ്വത്ത് തിരികെ വാങ്ങാം: ബോംബെ ഹൈക്കോടതി
Date:





