കോഴിക്കോട്: 23 വര്‍ഷത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയനില്‍ എസ്.എഫ്.ഐക്ക് ജയം. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 10ല്‍ എട്ട് ജനറല്‍ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. വര്‍ഷങ്ങളായി ‘ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന വിദ്യാര്‍ത്ഥി സംഘടനയായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യൂണിയന്‍ നേടിയിരുന്നത്. ’23 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ എസ്എഫ്‌ഐ കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചെടുത്തു’ എന്ന് സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജനറല്‍ സീറ്റുകള്‍ക്ക് പുറമെ ബാച്ച് റെപ്രസന്ററ്റീവ് സ്ഥാനങ്ങളിലും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ക്കാണ് നേട്ടമുണ്ടാക്കാന്‍ […]
Source link
23 വര്‍ഷത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന്‍ പിടിച്ചടക്കി എസ്.എഫ്.ഐ
Date:





