തിരുവനന്തപുരം: ഒാ പ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് എറണാകുളത്ത് നടന്ന യോഗത്തിനെതിരെ വിമര്‍ശനവുമയി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഗുണ്ടകള്‍ ചേര്‍ന്നാണോ തൂഫാന്‍ യോഗം ചേരുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. പൊലീസ് അറിയാതെ ആര്‍ക്കും ഒരും യോഗവും ചേരാന്‍ കഴിയില്ലെന്നും എല്ലാ കാര്യങ്ങളും സിസ്റ്റമാറ്റിക്കായാണ് കൊണ്ടുപോവുന്നതെന്നും എറണാകുളത്തെ യോഗം തങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ പൊലീസ് അറിയാതെ ആരും ഒരു യോഗവും ചേരേണ്ട്. ഗുണ്ടകളെ കൂട്ടിയാണോ യോഗം ചേരുന്നത്. കെ. സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാവാം. അദ്ദേഹത്തെ […]
Source link
ഗുണ്ടകള്‍ ചേര്‍ന്നാണോ തൂഫാന്‍ യോഗം; പൊലീസ് അറിയാതെ ഒരു യോഗവും വേണ്ട: കെ. സുധാകരന്‍ പങ്കെടുത്ത യോഗത്തിനെതിരെ ചെന്നിത്തല
Date:





