തിരുവനന്തപുരം: കേരളത്തിലേക്ക് പ്രവാസികള്‍ പണമയക്കുന്ന റെമിറ്റന്‍സ് എക്കോണമിയെക്കുറിച്ച് അഭിമാനിക്കാറുണ്ടെങ്കിലും, സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിളക്കുന്ന ‘റിവേഴ്‌സ് റെമിറ്റന്‍സ്’ (പണം തിരികെ പുറത്തേക്ക് പോകല്‍) എന്ന ഗുരുതരമായ പ്രതിഭാസത്തെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സഭയിലെ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കറന്‍സിയുടെ വിനിമയം കുറയുന്നതും പണം സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകുന്നതും വരും ദിവസങ്ങളില്‍ വലിയ ലിക്വിഡിറ്റി ക്രഞ്ചിലേക്ക് (പണലഭ്യതക്കുറവ്) നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിന്റെ പണം അതിഥി തൊഴിലാളികളിലൂടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്ന പ്രസ്താവന […]
Source link
ഞങ്ങളിത് പരിശോധിക്കും, അതിഥി തൊഴിലാളികളിലൂടെ കേരളത്തിന്റെ പണം പുറത്തേക്കൊഴുകുന്നു; സഭയില്‍ മുഖ്യമന്ത്രി
Date:





