ദോഹ: ഹോര്‍മുസ് കടലിടുക്കാണ് ഇറാന്റെ ഏറ്റവും വലിയ കരുത്തെന്നും ഹോര്‍മുസിന്റെ മേലുള്ള പരമാധികാരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഘാലിബാഫ്. ഈ യുദ്ധകാലത്ത് തങ്ങള്‍ക്ക് ദൈവം തന്ന ദൈവിക സമ്മാനമാണ് ഹോര്‍മുസ്. അതാണ് തങ്ങളുടെ അധികാരത്തിനായുള്ള ഏറ്റവും വലിയ ഉപകരണമെന്നും ഘാലിബാഫ് പറഞ്ഞു. ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിച്ച ഒരു അഭിമുഖത്തിലാണ് ഘാലിബാഫ് ഈ കാര്യം പറഞ്ഞത്. ഇറാന്‍-യു.എസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അന്തിമ കരാറിനായുള്ള ചര്‍ച്ചകളിലേക്ക് പോകുന്നത് ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് അടക്കം […]
Source link
ഹോര്‍മുസിലെ പരമാധികാരത്തില്‍ പിന്നോട്ടുപോക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ നേരിട്ടുള്ള യു.എസ്- ഇറാന്‍ ചര്‍ച്ചയില്ല
Date:





