റാവലകോട്ട്: പാക് അധീന കശ്മീരില്‍ പാക് ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം അതിശക്തമായി തുടരുന്നു. അവശ്യസാധനങ്ങളുടെ വിതരണം പുനസ്ഥാപിച്ചില്ലെങ്കില്‍ നിയന്ത്രണരേഖയിലെ പഴയ വ്യാപാര പാതകള്‍ തുറന്ന് ഇന്ത്യയുടെ സഹായം തേടുമെന്ന് സമരക്കാര്‍ ഇസ്‌ലാമാബാദിന് കടുത്ത മുന്നറിയിപ്പ് നല്‍കി. ‘ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളാണ് പാക് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും മേഖലയില്‍ നിയന്ത്രിക്കാനാകാത്ത വിധം തുടരുകയാണ്. ഗോതമ്പടക്കമുള്ള അവശ്യസാധനങ്ങളുടെ വിതരണം പാക് സര്‍ക്കാര്‍ മനപൂര്‍വം […]
Source link
ഞങ്ങള്‍ പാകിസ്ഥാന്റെ ഭാഗമല്ല, പഴയ വ്യാപാര പാതകള്‍ തുറക്കും, ഇന്ത്യയുമായി കൈകോര്‍ക്കും; പാക് അധീന കശ്മീരില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം
Date:





