തിരുവനന്തപുരം: വധശ്രമക്കേസില്‍ കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന കൗണ്‍സിലര്‍ ആര്‍. സുഗതന്‍ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതോടെ, തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി ഭരണസമിതി കടുത്ത രാഷ്ട്രീയ-നിയമ പ്രതിസന്ധി നേരിടുന്നു. 101 അംഗങ്ങളുള്ള കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് തൊട്ടരികില്‍ നില്‍ക്കുന്ന ബി.ജെ.പിക്ക് സുഗതന്റെ അയോഗ്യതാ ഭീഷണി ഭരണത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഭരണഘടനാപരമായ നിബന്ധനകള്‍ പാലിക്കാതെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഗുരുദേവ നാമത്തിലായിരുന്നു സുഗതന്റെ സത്യപ്രതിജ്ഞ. കോടതി അനുവദിച്ച […]
Source link
സത്യപ്രതിജ്ഞാ വിവാദവും കാപ്പയും; തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി ഭരണം പ്രതിസന്ധിയില്‍
Date:





