കൊച്ചി: രാജ്യത്തേക്ക് മയക്കുമരുന്ന് കടന്നു വരുന്നത് ഗൗതം അദാനിയുടെ കീഴിലുള്ള തുറമുഖങ്ങള്‍ വഴിയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ കെ. സഹദേവന്‍. രാജ്യത്തെ മയക്കുമരുന്ന് കച്ചവടത്തിന് കടിഞ്ഞാണിടാന്‍ അദാനിയുടെ തുറമുഖങ്ങള്‍ക്ക് മേല്‍ കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ. സഹദേവന്റെ പ്രതികരണം. അദാനിക്കെതിരെ ഒരു നടപടിയുമെടുക്കാന്‍ കഴിയാത്തവരാണ് ഓപ്പറേഷന്‍ തൂഫാന്‍ കാണിച്ച് ലഹരി വസ്തുക്കള്‍ക്കെതിരായ യുദ്ധത്തിനിറങ്ങിയിരിക്കുന്നതെന്നും കെ. സഹദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘കേരളത്തിലടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടന്നുവരുന്നത് ഗൗതം […]
Source link
മയക്കുമരുന്ന് വരുന്നത് അദാനി തുറമുഖങ്ങള്‍ വഴി; അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പറ്റാത്തവരാണ് തൂഫാന്‍ കൊണ്ടുവരുന്നതെന്ന് കെ. സഹദേവന്‍
Date:





