ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിദേശസംഭാവനാ നിയന്ത്രണ ചട്ടത്തില്‍ (എഫ്.സി.ആര്‍.എ) വരുത്തിയ ഭേദഗതിക്കെതിരെ വിമര്‍ശനവുമായി ക്രൈസ്തവ സഭകള്‍. കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് സഭയും ഈ ഭേദഗതിയില്‍ വിമര്‍ശനം അറിയിച്ചിട്ടുണ്ട്. കെ.സി.ബി.സിയും കേരള ലാറ്റിന്‍ കത്തോലിക് അസോസിയേഷനും ഭേദഗതിയില്‍ എതിര്‍പ്പും ആശങ്കകളും അറിയിച്ചു. ഭരണഘടനാ ഭേദഗതിയില്‍ പ്രതിഷേധിച്ച് വരുന്ന ഞായറാഴ്ച (ജൂണ്‍ 28) രാജ്യവ്യാപകമായി പ്രാര്‍ത്ഥനാ യോഗം നടത്താന്‍ കത്തോലിക്കാ സഭ തീരുമാനിച്ചു. കത്തോലിക്ക മെത്രാന്‍ സമിതിയാണ് (സി.ബി.സി.ഐ) ഇക്കാര്യം അറിയിച്ചത്. എഫ്.സി.ആര്‍.എയിലെ പുതിയ ചട്ടങ്ങളിലൂടെ രാജ്യത്തെ സര്‍ക്കാറിതര സന്നദ്ധ സംഘടനകളുടെ […]
Source link
എഫ്.സി.ആര്‍.എ ഭേദഗതിയെ വിമര്‍ശിച്ച് ക്രൈസ്തവ സഭകള്‍; ജൂണ്‍ 28ന് രാജ്യവ്യാപക പ്രതിഷേധം
Date:





