ന്യൂദല്‍ഹി: കഴിഞ്ഞ ദശകത്തിലെ ആഗോളതലത്തിലുള്ള ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കാരണം ‘ഇന്ത്യ ഫസ്റ്റ്’ എന്ന നയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമീപകാലത്ത് നടന്ന ജി7 ഉച്ചകോടിയില്‍ പോലും അതില്‍ പങ്കെടുത്ത ലോക നേതാക്കള്‍ ഇന്ത്യയുടെ നയങ്ങളെയും വികസന ലക്ഷ്യങ്ങളെയും അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇന്ന് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്തയില്‍ ഒന്നാണെന്നും ആഴത്തിലുള്ള ചരിത്ര സ്മരണയും പരാജത്തില്‍ നിന്ന് പഠിക്കാന്‍ കഴിവുള്ള നാഗരികതയുമാണ് ഇന്ത്യയുടെതെന്നും അദ്ദേഹം പറഞ്ഞു. ‘ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് […]
Source link
ഇന്ത്യയുടെ വളര്‍ച്ചയുടെ താക്കോള്‍ ഇന്ത്യാ ഫസ്റ്റ് നയം; 25 കോടി ജനങ്ങള്‍ ദാരിദ്രത്തില്‍ നിന്ന് മുക്തരായി : മോദി
Date:





