ജെറുസലേം: ഗസയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും എതിരെ ഇസ്രഈല്‍ സ്വീകരിക്കുന്ന കര്‍ശന നടപടികള്‍ ഫലസ്തീന്‍ കുട്ടികളുടെ സുരക്ഷയെയും സംരക്ഷണത്തെയും ഗുരുതരമായി ബാധിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള സമിതി (UN Committee on the Rights of the Child). ഇസ്രഈലിന്റെ കര്‍ശനമായ നിയന്ത്രണങ്ങളും ഉപരോധങ്ങളും കാരണം ഈ മേഖലകളില്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പല പ്രമുഖ സംഘടനകള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരികയോ ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടി വരികയോ ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരെയും […]
Source link
ഫലസ്തീന്‍ കുട്ടികളുടെ സംരക്ഷണം അപകടത്തില്‍; മനുഷ്യാവകാശ സംഘടനകള്‍ക്ക് മേല്‍ ഇസ്രഈല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ഐക്യരാഷ്ട്രസഭ
Date:





