വാഷിങ്ടണ്‍: ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്കിലെ യു.എസ് നാവിക ഉപരോധം പൂര്‍ണമായും അവസാനിപ്പിക്കുന്നതായും ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ‘ഹോര്‍മുസ് കടലിടുക്ക് ടോള്‍ ഫ്രീയായി തുറക്കുന്നതിന് ഇപ്പോള്‍ പൂര്‍ണമായും അംഗീകാരം നല്‍കുന്നു. അതോടൊപ്പം യു.എസിന്റെ നാവിക ഉപരോധം ഉടനടി നീക്കം ചെയ്യുന്നതിനും അംഗീകാരം നല്‍കുന്നു. ലോകത്തിലെ കപ്പലുകളെ നിങ്ങളുടെ എഞ്ചിനുകള്‍ തയ്യാറാക്കുക എണ്ണ ഒഴുകട്ടെ,’ ട്രംപ് പറഞ്ഞു. ഇറാന്റെ ഉപ […]
Source link
ലോകത്തുള്ള കപ്പലുകളെ എഞ്ചിന്‍ തയ്യാറാക്കൂ, എണ്ണ ഒഴുകട്ടെ; ഇറാന്‍- യു.എസ് സമാധാന കരാര്‍ പ്രഖ്യാപിച്ച് ട്രംപ്: സ്ഥിരീകരിച്ച് ഇറാന്‍
Date:





