ന്യൂയോര്‍ക്ക്: പ്രശസ്തമായ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലില്‍ ഇസ്രഈലി ജയിലുകളില്‍ ഫലസ്തീന് തടവുകാര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ പരിഹസിച്ച ഇസ്രഈല്‍ അനുകൂല ഇന്‍ഫ്ളുവന്‍സര്‍ ലിസി സാവെറ്റ്സ്കിക്കും നടന് എലോണ്‍ ഗോള്‍ഡിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇസ്രഈലില്‍ നിര്‍മിച്ച ‘ദ വെഡ്ഡിങ് എന്റര്ടെയ്നര്’ എന്ന സിനിമയുടെ പ്രീമിയറിനോട് അനുബന്ധിച്ച് നടന്ന റെഡ് കാര്‍പെറ്റ് അഭിമുഖത്തിനിടെയാണ് ഇരുവരും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇസ്രഈലി സൈനികര്‍ നായകളെ ഉപയോഗിച്ച് ഫലസ്തീന് തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ മുന്‍നിര്‍ത്തിയായിരുന്നു ഇവരുടെ റെഡ് കാര്‍പെറ്റിലെ സംഭാഷണം. US […]
Source link
‘ഇസ്രഈലിലെ നായകള്‍ ഫലസ്തീനികളെ മാത്രമേ ബലാത്സംഗം ചെയ്യൂ എന്ന് കരുതി’; റെഡ് കാര്‍പെറ്റിലെ തമാശക്കെതിരെ പ്രതിഷേധം
Date:





