ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് സി.പി.ഐ നേതാവ് ഡി.രാജ. സഖ്യകക്ഷികള്‍ തമ്മില്‍ കൂടുതല്‍ വിശ്വാസവും ഐക്യവും വിട്ടുവീഴ്ചാ മനോഭാവവും വളര്‍ത്തിയെടുക്കണമെന്നും മൂന്നാം മുന്നണിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ല ഇതെന്നും രാജ പറഞ്ഞു. സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് തങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും വ്യക്തമായി മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ തുടര്‍ന്നുണ്ടായ സഖ്യ മാറ്റത്തെ ചൊല്ലി കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും മുന്നണി നിലവില്‍ ഏകോപന വെല്ലുവിളികള്‍ […]
Source link
ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണം: ഡി. രാജ
Date:





