ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരത്തില്‍ പരാജയപ്പെട്ടാലും ഈ വ്യവസ്ഥിതിയോടുള്ള പോരാട്ടത്തില്‍ താന്‍ വിജയിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ റെസ്‌ലിങ് താരം വിനേഷ് ഫോഗട്ട്. താന്‍ ഇപ്പോള്‍ അഭിമാനത്തോടെയാണ് നില്‍ക്കുന്നതെന്നും വിനേഷ് വ്യക്തമാക്കി. ശനിയാഴ്ച നടന്ന ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരത്തില്‍ വിനേഷ് പരാജയപ്പെട്ടിരുന്നു. വനിതകളുടെ 53 കിലോഗ്രാം വിഭാഗം സെമിയില്‍ മീനാക്ഷി ഗോയറ്റിനോട് പരാജയപ്പെട്ടാണ് ഏഷ്യന്‍ ഗെയിംസ് യോഗ്യത വിനേഷിന് നഷ്ടപ്പെട്ടത്. റെസ്ലിങ് മാറ്റില്‍ താന്‍ അഭിമാനത്തോടെയാണ് നില്‍ക്കുന്നതെന്ന് മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വിനേഷ് പറഞ്ഞു. ഞാന്‍ തോറ്റിട്ടില്ല. […]
Source link
യോഗ്യതാ മത്സരത്തില്‍ തോറ്റാലും ഈ വ്യവസ്ഥിതിയോടുള്ള പോരാട്ടത്തില്‍ വിജയിച്ചു; ഇപ്പോള്‍ അഭിമാനമെന്ന് വിനേഷ് ഫോഗട്ട്
Date:





