വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച വിവാദപരമായ 1.776 ബില്യണ്‍ ഡോളറിന്റെ ‘ആന്റി-വെപ്പണൈസേഷന്‍ ഫണ്ട്’ (Anti-Weaponization Fund) താത്കാലികമായി തടഞ്ഞുവെച്ച് യു.എസ് ഫെഡറല്‍ ജഡ്ജ്. വിര്‍ജീനിയയിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോണി ബ്രങ്കേമയാണ് വെള്ളിയാഴ്ച ഫണ്ട് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഫണ്ട് സ്ഥാപിക്കുന്നതിനോ പ്രവര്‍ത്തിപ്പിക്കുന്നതിനോ ഉള്ള മറ്റ് നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും ഭരണകൂടത്തെ കോടതി വിലക്കി. തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം പണം വിതരണം ചെയ്യപ്പെടുന്നത് തടയാനാണ് ഈ നടപടിയെന്ന് ജഡ്ജി വ്യക്തമാക്കി. ഈ വിലക്ക് തുടരണമോ […]
Source link
ട്രംപിന് കനത്ത തിരിച്ചടി; വിവാദമായ 1.8 ബില്യണ്‍ ഡോളറിന്റെ ഫണ്ടിന് യു.എസ് കോടതി പൂട്ടിട്ടു
Date:





