തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം നഷ്ടപ്പെട്ടെന്ന പോലീസ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ. മുരളീധരന്‍. പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തരമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്ഷേത്ര കമ്മിറ്റിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആഭ്യന്തരമന്ത്രിയും ദേവസ്വം മന്ത്രിയും ചേര്‍ന്ന് തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്മനാഭസ്വാമി ക്ഷേത്രഭരണം സ്വതന്ത്ര ബോഡിയാണെന്നും അത് ദേവസ്വം വകുപ്പിന് കീഴിലല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ അടങ്ങിയതാണ് ഈ ബോഡി എന്നതിനാല്‍ നേരിട്ട് ഇടപെടുന്നതില്‍ സര്‍ക്കാരിന് […]
Source link
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ കവര്‍ച്ച; ഇടപെടുന്നതില്‍ സര്‍ക്കാരിന് ബുദ്ധിമുട്ടുണ്ട്: മന്ത്രി കെ. മുരളീധരന്‍
Date:





