റെയ്ഡിന്റെ കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല, രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? ഒടുവില്‍ പ്രതികരിച്ച് മുഖ്യമന്ത്രി തിരുവനന്തപുരം: കേന്ദ്ര ഏജന്‍സിയുടെ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റെയ്ഡ് നടക്കുന്ന വിവരം സംസ്ഥാന ഗവണ്‍മെന്റിനെയോ പൊലീസിനെയോ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. റെയ്ഡിന് ശേഷം ഉദ്യോഗസ്ഥര്‍ […]
Source link
റെയ്ഡിന്റെ കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല, രാഹുല്‍ ഗാന്ധിയാണോ റെയ്ഡിന് ആളെ വിട്ടത്? ഒടുവില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
Date:





