വെസ്റ്റ്ബാങ്ക്: ആഗോളതലത്തില്‍ ഇസ്രഈലിന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്ന രാജ്യം ഇന്ത്യയെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലോകത്തെല്ലായിടത്തും ഇസ്രഈലിനെതിരെ എതിര്‍പ്പുയരുമ്പോഴും ഇന്ത്യയില്‍ മാത്രം അതില്ലെന്നും നെതന്യാഹു പറഞ്ഞു. വെസ്റ്റ്ബാങ്കില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യയ്ക്ക് ഇസ്രഈലിനോട് ശെരിക്കും ഭ്രാന്തമായ സ്‌നേഹമാണെന്നും നെതന്യാഹുവിന്റെ പറഞ്ഞു. ‘ഇന്ത്യയില്‍ ഇസ്രഈലിന് വലിയൊരു പിന്തുണയുണ്ട്. മറ്റെവിടെയേക്കാളും കൂടുതല്‍ അനുയായികള്‍ ഇന്ത്യയില്‍ നിന്നാണെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ജനങ്ങള്‍ ഇസ്രഈലിനോട് കാണിക്കുന്ന സ്നേഹം അചഞ്ചലമാണ്,’ നെതന്യാഹു പറഞ്ഞു. ലോകത്തിന്റെ പല […]
Source link
ഇന്ത്യയ്ക്ക് ഇസ്രഈലിനോട് ഭ്രാന്തമായ സ്‌നേഹം; ലോകമെമ്പാടും എതിര്‍പ്പ് നേരിടുമ്പോഴും ഇന്ത്യയില്‍ മാത്രം അതില്ലെന്ന് നെതന്യാഹു
Date:





