തിരുവന്തപുരം: ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിന് മുന്‍പ് സംസ്ഥാന നിയമസഭയില്‍ വന്ദേ മാതരം ആലപിച്ചു. എന്നാല്‍ വന്ദേ മാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികളുടെ ഇന്‍സ്ടുമെന്റല്‍ പതിപ്പാണ് ആലപിച്ചത്. ഇതാദ്യമായാണ് സഭയില്‍ വന്ദേ മാതരം ആലപിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണരൂപം ആലപിച്ചത് വിവാദമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് അന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചത്. വിഷയത്തില്‍ അന്ന് പ്രതിപക്ഷ കക്ഷിയായ സി.പി.ഐ.എം വിമര്‍ശനമുന്നയിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് […]
Source link
സത്യപ്രതിജ്ഞയ്ക്ക് പിറകെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും വന്ദേമാതരം; പൂര്‍ണരൂപം ആലപിച്ചില്ല
Date:





