ന്യൂദല്‍ഹി: അടിയന്തര ചികിത്സ ലഭിക്കാനുള്ള പൗരന്മാരുടെ അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി. ആര്‍ട്ടിക്കിള്‍ 21 ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്. റോഡപകടങ്ങള്‍ പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ വൈകുന്ന ഓരോ മിനിറ്റും പൗരന്റെ ജീവിക്കാനുള്ള അവകാശത്തെ കുറയ്ക്കുന്നുവെന്നും കോടതി പറഞ്ഞു. 100, 101, 108, 102, 1033, 1091 തുടങ്ങിയ എല്ലാ അടിയന്തര, ആംബുലന്‍സ് ഹെല്‍പ്പ് ലൈനുകളും മൂന്ന് മാസത്തിനുള്ളില്‍ 112 ഹെല്‍പ്പ് ലൈനുമായി സംയോജിപ്പിക്കാനും കോടതി നിര്‍ദേശിച്ചു. കൂടാതെ പ്രവര്‍ത്തന ക്ഷമമായ പരാതി […]
Source link
ട്രോമ കെയര്‍ പൗരന്മരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകം; മുഴുവന്‍ അടിയന്തര നമ്പറുകളും 112ല്‍ ലയിപ്പിക്കാന്‍ സുപ്രീം കോടതി
Date:





