വാര്‍സോ: ഗസയില്‍ നടക്കുന്ന വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഇസ്രഈലിലെ ഉന്നത രാഷ്ട്രീയ-സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ രണ്ട് പോളിഷ്-ഫലസ്തീന് അതിജീവിതര്‍ പോളണ്ടില്‍ നിയമനടപടി ആരംഭിച്ചു. സൗത്ത് പോളണ്ടിലെ വ്രോക്ലോ ഡിസ്ട്രിക്റ്റ് പ്രോസിക്യൂട്ടര്‍ ഓഫീസിലാണ് ഇവര്‍ പരാതി നല്‍കിയത്. പോളിഷ് പൗരത്വമുള്ള ഫലസ്തീന് വംശജരായ അംജദ് അഗ, പ്ലാസ്റ്റിക് സര്‍ജനായ അഹമ്മദ് എല്സാഫ്റ്റവി എന്നിവരാണ് കോടതിയെ സമീപിച്ചത്. ഹിന്ദ് റജബ് ഫൗണ്ടേഷന്, പോളിഷ്-ഫലസ്തീന് ജസ്റ്റിസ് ഇനിഷ്യേറ്റീവ് ‘കാക്റ്റസ്’, ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഈ കേസ് […]
Source link
ഗസ വംശഹത്യയില്‍ ഇസ്രഈല്‍ നേതാക്കള്‍ക്കെതിരെ പോളണ്ടില്‍ നിയമനടപടിയുമായി പോളിഷ്-ഫലസ്തീന് അതിജീവിതര്‍
Date:





