വത്തിക്കാന്‍ സിറ്റി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ന്യായമായ യുദ്ധം’ എന്ന ആശയം കാലഹരപ്പെട്ടുവെന്ന് പോപ്പ് ലിയോ പതിനാലാമന്‍. യുദ്ധങ്ങളെ ന്യായീകരിക്കാന്‍ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നതെന്നും മനുഷ്യത്വം അക്രമാസക്തമായ അധികാര സംസ്കാരത്തിലേക്ക് വഴുതി വീഴുകയാണെന്നും പോപ്പ് മുന്നറിയിപ്പ് നല്കി. മാര്‍പ്പാപ്പ പുറത്തിറക്കിയ ‘മാഗ്നിഫിക്ക ഹ്യൂുമാനിറ്റിസ്’ എന്ന പുതിയ വിജ്ഞാപനത്തിലാണ് ആഗോള സംഘര്‍ഷങ്ങളെയും യുദ്ധങ്ങളെയും കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്. രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ചില ഭരണാധകാരികള്‍ യുദ്ധത്തെ ഒരു […]
Source link
യുദ്ധത്തെ ന്യായീകരിക്കുന്ന ‘ന്യായമായ യുദ്ധം’ എന്ന സിദ്ധാന്തം കാലഹരണപ്പെട്ടു; ചില നേതാക്കള്‍ ഇത് തന്ത്രമാക്കുന്നു: പോപ്പ്
Date:





