കൊച്ചി: ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി ഒരു നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ ആദ്യമായിരിക്കുമെന്ന് മോഹന്‍ലാല്‍. കൊച്ചിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ആയി അഭിനയിക്കുക എന്നത് എളുപ്പമാണെങ്കിലും മുഖ്യമന്ത്രിയായിരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മമ്മൂട്ടിയും അഭിപ്രായപ്പെട്ടു. കേരളത്തിനാകെ വി.ഡി സതീശനെ മുഖ്യമന്ത്രിയായി വേണമെന്ന് തോന്നാനുള്ള കാരണം അദ്ദേഹത്തിന്റെ സുതാര്യതയും സത്യസന്ധതയുമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംസ്ഥാനത്തെ മയക്കുമരുന്ന് വിപത്തിനെ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിയട്ടെ എന്ന് പ്രതീക്ഷ പ്രകടിപ്പിച്ച മോഹന്‍ലാല്‍ […]
Source link
‘ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നാകെ മുറവിളി കൂട്ടുന്നത് അപൂര്‍വം’; വി.ഡി. സതീശനെ അഭിവാദ്യം ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും
Date:





