കൊൽക്കത്ത: ഒ.ബി.സി വിഭാഗക്കാർക്കുള്ള സംവരണം നിർത്തലാക്കി ബംഗാളിൽ പുതുതായി അധികാരത്തിലേറിയ സുവേന്ദു അധികരി സർക്കാർ . തൃണമൂൽ സർക്കാർ നടപ്പാക്കിയ മതാടിസ്ഥാനത്തിലുള്ള പദ്ധതികൾ അവസാനിപ്പിക്കുക എന്നതാണ് സുവേന്ദു സർക്കാരിന്റെ ഉദ്ദേശം. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം സർക്കാർ നിലവിലുള്ള ഒ.ബി.സി ലിസ്റ്റ് റദ്ദാക്കുകയും സവരണത്തിനായുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് വേണ്ടി പുതിയ സമിതിയെ നിശ്ചയിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂലൈ 28 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുതിയ ഒ.ബി.സി ലിസ്റ്റ് നടപ്പിലാക്കുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന […]
Source link
ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം നിർത്തലാക്കി ബംഗാളിലെ ബി.ജെ.പി സർക്കാർ
Date:





