ന്യൂദല്‍ഹി: 2020നും 2023നും ഇടയിലുള്ള കാലയളവില്‍ ആഗോളതലത്തില്‍ കൊവിഡ്-19 മഹാമാരി 22.1 ദശലക്ഷം (2.21 കോടി) പേരുടെ മരണങ്ങള്‍ക്ക് കാരണമായതായി ലോകാരോഗ്യ സംഘടന. ലോകമെമ്പാടും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴ് ദശലക്ഷം കൊവിഡ് മരണങ്ങളേക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതലാണിത്. ഡബ്ല്യു.എച്ച്.ഒ. പുറത്തിറക്കിയ 2026 ലെ ‘വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്’ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കൊവിഡ് മഹാമാരി ലോകത്തിനുണ്ടാക്കിയ ആഘാതം ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത അത്രയും വലുതും ഭീകരവുമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2021 ആകുമ്പോഴേക്കും […]
Source link
കൊവിഡ് 19; മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാള്‍ മൂന്നിരട്ടിയോളം കൂടുതല്‍: ലോകാരോഗ്യ സംഘടന
Date:





