ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകനും ദി വയറിന്റെ സ്ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജന്റെ ‘പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍’ (പി.ഐ.ഒ) പദവി ‘ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ’ (ഒ.സി.ഐ) ആക്കി മാറ്റാനുള്ള അപേക്ഷ നിരസിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ദല്‍ഹി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ തള്ളിയതെന്ന് ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് ചൂണ്ടിക്കാട്ടി. ഒരു ഉത്തരവിന്റെ ‘ഹൃദയവും ആത്മാവുമാണ്’ അതില്‍ പറയുന്ന കാരണങ്ങളെന്ന് നിരീക്ഷിച്ച കോടതി, കാരണങ്ങള്‍ വിശദമാക്കാത്ത പക്ഷം അപ്പീല്‍ […]
Source link
കേന്ദ്രത്തിന് തിരിച്ചടി; സിദ്ധാര്‍ത്ഥ് വരദരാജന്റെ ഒ.സി.ഐ അപേക്ഷ തള്ളിയ നടപടി റദ്ദാക്കി ദല്‍ഹി ഹൈക്കോടതി
Date:





