ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രധാനമന്ത്രി പദവിയുടെ അന്തസ്സും ഗൗരവവും മോദി ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധരാമയ്യ എത്ര കാലം മുഖ്യമന്ത്രിയായി തുടരുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും, രണ്ടാമത്തെ നേതാവിനെ (ശിവകുമാര്‍) കോണ്‍ഗ്രസ് അനിശ്ചിതത്വത്തില്‍ നിര്‍ത്തിയിരിക്കുകയാണെന്നും മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സിദ്ധരാമയ്യ രംഗത്തെത്തിയത്. പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വിജയത്തിന് ശേഷം ഞായറാഴ്ച നടന്ന അനുമോദന റാലിയിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കര്‍ണാടക […]
Source link
പ്രസംഗം തെരുവുശൈലിയില്‍; പ്രധാനമന്ത്രി പദവിയുടെ അന്തസ്സ് കെടുത്തുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ
Date:





