ന്യൂദൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ച സാഹചര്യത്തിൽ ഉടൻ തന്നെ ഇന്ധന വില വർധിപ്പിക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണ് പ്രധാനമന്ത്രിയുടെ ഈ അഭ്യർത്ഥനയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും കണക്കിലെടുത്ത് വിദേശനാണ്യം ലാഭിക്കുന്നതിനായി സാമ്പത്തിക ആത്മരക്ഷ (എക്കണോമിക് സെൽഫ് ഡിഫൻസ്) എന്ന നിലയിൽ ചില നിയന്ത്രണങ്ങൾ പാലിക്കാൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോടാവശ്യപ്പെട്ടിരുന്നു. ഇന്ധന […]
Source link
‘ജനങ്ങളെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞല്ലോ’; ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന മോദിയുടെ ആഹ്വാനത്തിൽ പെട്രോൾ വിലവർധനവിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായി പ്രതിപക്ഷം
Date:





