കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ നിയമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. ബാലിഗഞ്ച് എം.എല്‍.എ ശോഭന്ദേബ് ചതോപാദ്യയെയാണ് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. ധനേഖലി എം.എല്‍.എ അസിമ പത്രയെയും ചൗരംഗി എം.എല്‍.എ നയന ബന്ദോപാധ്യായയെയും പ്രതിപക്ഷ ഉപനേതാക്കളായി നാമനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കൊല്‍ക്കത്ത പോര്‍ട്ട് എം.എല്‍.എ ഫിര്‍ഹാദ് ഹക്കീമിനെ നിയമസഭാ ചീഫ് വിപ്പായും നിയമിച്ചു. പുതുതായി നിയമിതരായ നേതാക്കള്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുമെന്നും ടി.എം.സി അറിയിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയായിരുന്നു നേതാക്കളെ തെരഞ്ഞെടുത്ത വിവരമറിയിച്ചത്. ഇന്നലെയായിരുന്നു […]
Source link
ദീദിയില്ലാത്ത ബംഗാള്‍ നിയമസഭ; തൃണമൂലിനെ നയിക്കാനിനി ശോഭന്ദേബ്
Date:





