ചണ്ഡിഗർ: ഹരിയാനയിൽ മാർച്ച് 16 ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി സതീഷ് നന്ദലിന് അനുകൂലമായി വോട്ട് ചെയ്ത അഞ്ച് എം.എൽ.എമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി ഹരിയാന കോൺഗ്രസ്. സംസ്ഥാന അച്ചടക്ക സമിതിയുടെ ശുപാർശയെത്തുടർന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നൽകിയ ഔദ്യോഗിക അംഗീകാരത്തിന് പിന്നാലെയാണ് ഈ നടപടി. ഷെല്ലി ചൗധരി, രേണു ബാല, ജർണൈൽ സിംഗ്, മുഹമ്മദ് ഇസ്രയേൽ, മുഹമ്മദ് ഇല്യാസ് എന്നിവരാണ് പുറത്താക്കപ്പെട്ട എം.എൽ.എ മാർ കാരണം കാണിക്കൽ […]
Source link
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് അനുകൂലമായി വോട്ടുചെയ്തു; അഞ്ച് എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്യ്ത് ഹരിയാന കോൺഗ്രസ്
Date:





