കുടക്: തടിയന്‍ഡമോളില്‍ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ജി.എസ്. ശരണ്യയ്‌ക്കെതിരെ പരാതിയുമായി ബി.ജെ.പി. ബി.ജെ.പി കുടക് റൂറല്‍ കമ്മിറ്റിയാണ് ശരണ്യയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നത്. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമൈന്നും ഇവര്‍ ആവശ്യപ്പെടുന്നത്. ഈ തിരോധാനം പ്രശസ്തി ലക്ഷ്യമിട്ടുള്ള നാടകമാണെന്നാണ് ഇവരുടെ ആരോപണം. വനത്തില്‍ ഭക്ഷണവും കൃത്യമായ വെള്ളവുമില്ലാതെ നാല് ദിവസം ഒരാള്‍ക്ക് സുരക്ഷിതമായി കഴിയാന്‍ സാധിക്കില്ലെന്നും നാല് ദിവസത്തെ ദുരിതത്തിന് ശേഷം തിരിച്ചെത്തിയ ശരണ്യയുടെ പെരുമാറ്റത്തില്‍ […]
Source link
ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ അതിജീവന കഥ വ്യാജം; പരാതിയുമായി ബി.ജെ.പി, അന്വേഷണം വേണമെന്നുമാവശ്യം
Date:





