വാഷിങ്ടണ്‍: ഇന്ന് രാത്രിയോടെ ഇറാന് നേരെ കടുത്ത ആക്രമണം നടത്തുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു നാഗരികത പൂര്‍ണമായും ഇന്ന് ഇല്ലാതാവുമെന്നും ഒരിക്കലും തിരിച്ചുവരാന്‍ സാധിക്കാത്ത വിധം നശിപ്പിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. സമ്പൂര്‍ണമായ ഭരണ മാറ്റം ഇറാനില്‍ നടപ്പാക്കുമെന്നും വിപ്ലവകരവും അത്ഭുതകരവുമായ എന്തെങ്കിലും സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു. 47 വര്‍ഷത്തെ കൊള്ളയടിക്കലും അഴിമതിയും മരണങ്ങളും ഇന്നത്തോടെ അവസാനിക്കും. ഇറാനെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ട്രംപ് കുറിച്ചു. ‘ഇന്ന് രാത്രി മുഴുവന്‍ ഒരു […]
Source link
ഇന്ന് രാത്രിയോടെ ഒരു സംസ്‌കാരം പൂര്‍ണമായും ഇല്ലാതാകും; ആഗ്രഹമില്ലെങ്കിലും അത് സംഭവിക്കും; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്
Date:





