ന്യൂദല്‍ഹി: വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ പൊളിച്ചെഴുതുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്.സി.ആര്‍.എ ചട്ട ഭേദഗതി ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാതെ മാറ്റിവെച്ച സംഭവത്തില്‍ പ്രതികരണവുമായി കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). ക്രിസ്ത്യാനികള്‍ വിഡ്ഢികളല്ല. ചുറ്റും നടക്കുന്നതിനെ കുറിച്ച് അറിവുള്ളവരാണ്. ആര്‍ക്ക് വേണ്ടി ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന് വോട്ടര്‍മാര്‍ക്ക് അറിയാമെന്ന് സി.ബി.സി.ഐ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാരണമാണ് എഫ്.സി.ആര്‍.എ ചര്‍ച്ചകള്‍ മാറ്റിവെക്കാന്‍ കാരണമായതെന്ന പ്രചാരണങ്ങളില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു സി.ബി.സി.ഐ വക്താവ് റോബിന്‍സണ്‍ റോഡ്രിഗസ്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര […]
Source link
എഫ്.സി.ആര്‍.എ ഭേദഗതി: ക്രിസ്ത്യാനികള്‍ വിഡ്ഢികളല്ല; ഭാവിയിലും തെരഞ്ഞെടുപ്പ് ഉണ്ടെന്ന് ഓര്‍ക്കണമെന്ന് കേന്ദ്രത്തോട് സി.ബി.സി.ഐ
Date:





