തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പരിവര്‍ത്തിത ക്രൈസ്തവ സമൂഹത്തിന്റെ (എസ്.സി.സി.സി) പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കമ്മീഷനെയും നിയമിച്ചു. ബിശ്വനാഥ് സിന്‍ഹ, ടി.വി. അനുപമ, ജെറോമിക് ജോര്‍ജ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഇന്ന് (ചൊവ്വ) ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ നീക്കം. പെന്തക്കോസ്ത് സഭാംഗങ്ങളെ ഒരു കമ്മ്യൂണിറ്റിയായി അംഗീകരിക്കണമെന്നും നിലവിലുള്ള സെമിത്തേരികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും […]
Source link
പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും
Date:





