25
October, 2026

A News 365Times Venture

25
Sunday
October, 2026

A News 365Times Venture

പശ്ചിമേഷ്യന്‍ സംഘര്‍ഷം; എല്‍.പി.ജി വിതരണം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി പരിമിതപ്പെടുത്തി, ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

Date:

ന്യൂദല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രം പാചകവാതകം പരിമിതപ്പെടുത്തികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാണ് ഹോട്ടല്‍ ഉടമസ്ഥരെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നത്. രാജ്യത്തെ ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഈ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. റിഫൈനറികള്‍ക്ക് എല്‍.പി.ജി ഉത്പാദനം വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ഇറാനിലെ യു.എസ്-ഇസ്രഈല്‍ ആക്രമണത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ പ്രധാന സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്ത്യ ഉപയോഗിക്കുന്ന മൊത്തം എല്‍.പി.ജിയുടെ ഏകദേശം 62 ശതമാനവും ഇറക്കുമതിയാണ്. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തങ്ങളെ പിന്തുടരാത്തവരോട് ബി.ജെ.പി പ്രതികാരം വീട്ടുന്നു: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണയുമായി നസറുദ്ദീന്‍ ഷാ

കൊല്‍ക്കത്ത: സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യര്‍ഥികളുടെ പ്രതിഷേധത്തിന്...

சிவகங்கை: "இலவசங்கள் வேண்டாம்; வேலை கொடுங்க" – 5 வயது மகனுடன் சாலையில் படுத்து கைம்பெண் போராட்டம்

சிவகங்கை பேருந்து நிலையம் முன்பு, கணவனை இழந்த இளம் பெண் ஒருவர்...

India-China Border: భారత్-చైనా సరిహద్దుల్లో ఉద్రిక్తత.. విదేశాంగ శాఖ కీలక ప్రకటన.!

India-China Border: అరుణాచల్ ప్రదేశ్‌లో భారత్‌-చైనా వాస్తవ నియంత్రణ రేఖ (LAC)...

കേരളത്തില്‍ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല: ഇന്‍ഫ്ലുവന്‍സറുടെ വര്‍ഗീയ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്നും കേരളം ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും...