കൊച്ചി: കേരളത്തിനെതിരായ പ്രൊപ്പഗണ്ട സിനിമ ‘ദി കേരള സ്റ്റോറി 2’വിനെതിരെ ഹരജി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഹൈക്കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് സിനിമക്കെതിരെ ഹരജി നല്‍കിയത്. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. സിനിമയുടെ ടീസറിലും ട്രെയ്ലറിലും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ കഥയാണ് പറയുന്നതെന്നും എന്നാല്‍ കേരള സ്റ്റോറിയെന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. ചിത്രം കേരളത്തെ മനപൂര്‍വം അവഹേളിക്കുന്നതിന് വേണ്ടിയാണ് […]
Source link
‘കേരള സ്റ്റോറി’ക്കെതിരെ ഹരജി; സെന്‍സര്‍ ബോര്‍ഡിന് നോട്ടീസയച്ച് ഹൈക്കോടതി
Date:





