തിരുവനന്തപുരം: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു. കോടതി വിധി സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്ന് കെ.എസ്.യു പ്രതികരിച്ചു. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ നല്കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. നവകേരള സര്‍വേ അധികാരത്തിന്റെയും പൊതുസമ്പത്തിന്റെയും ദുര്‍വിനിയോഗം ആണെന്നായിരുന്നു ഹരജിയിലെ ആക്ഷേപം. വിവര ശേഖരണത്തിനായി നടത്തിയ സര്‍വേ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നേട്ടത്തിനായി ഭരണമുന്നണി ദുരുപയോഗം ചെയ്യുകയാണെന്നും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ […]
Source link
സര്‍ക്കാരിനേറ്റ വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതില്‍ കെ.എസ്.യു
Date:





