17
February, 2026

A News 365Times Venture

17
Tuesday
February, 2026

A News 365Times Venture

തെലങ്കാന; കോതഗുഡെം മേയര്‍ സ്ഥാനത്തേക്ക് സി.പി.ഐയുടെ മൂഡ് ഗണേഷ്

Date:

ഹൈദരാബാദ്: തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോതഗുഡെം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിന് പിന്നാലെ മേയര്‍ സ്ഥാനം നേടി സി.പി.ഐ. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള മൂഡ് ഗണേഷാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ജനപക്ഷ, മതേതര, ഇടതുപക്ഷ രാഷ്ട്രീയത്തിനായുള്ള ജനങ്ങളുടെ വിധിനിര്‍ണയമാണെന്ന് സി.പി.ഐ പറഞ്ഞു. തങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്ത മുഴുവന്‍ വോട്ടര്‍മാര്‍ക്കും സി.പി.ഐ നന്ദിയറിയിക്കുകയും ചെയ്തു. അതേസമയം ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ മിന്നും വിജയമാണ് തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. സംസ്ഥാനത്തെ കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും കോണ്‍ഗ്രസ് തൂത്തുവാരി. മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಕಾಂಗ್ರೆಸ್ ಶಾಸಕನ ಆಯ್ಕೆ ಅಸಿಂಧುಗೊಳಿಸಿದ ಹೈಕೋರ್ಟ್

ಬೆಂಗಳೂರು, ಫೆಬ್ರವರಿ ,16,2026 (www.justkannada.in): ಬಾಗೇಪಲ್ಲಿ ವಿಧಾನಸಭಾ ಕ್ಷೇತ್ರದ ಕಾಂಗ್ರೆಸ್​...

தமிழ்நாடு இடைக்கால பட்ஜெட் 2026: நெருங்கும் சட்டமன்றத் தேர்தல்; பெரும் எதிர்பார்ப்பில் மக்கள்!|Live

பெரும் எதிர்பார்ப்பில் மக்கள்!திமுக கூட்டணி, அதிமுக - பாஜக கூட்டணி, புதிய...

ಕೃತಕ ಬುದ್ದಿಮತ್ತೆ ಅಂದ್ರೆ ರೈತರ ನಿರ್ಧಾರ ಶಕ್ತಿಯನ್ನು ಬಲಪಡಿಸುವ ತಂತ್ರಜ್ಞಾನ – ಡಾ. ಕೆ. ಎಂ. ಹರಿಣಿ ಕುಮಾರ್

ಮೈಸೂರು,ಫೆಬ್ರವರಿ,16,2026 (www.justkannada.in): ಕೃಷಿಯ ಭವಿಷ್ಯವನ್ನು ಕೃಷಿಯಲ್ಲಿ ಕೃತಕ ಬುದ್ಧಿಮತ್ತೆ ಅಳವಡಿಸುವ...