ടെക്സസ്: ഇലോണ്‍ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് പണിമുടക്കി. എക്സിന്റെ പ്രവര്‍ത്തനം ആഗോള തലത്തില്‍ തന്നെ കാര്യമായി തടസപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക, ബ്രിട്ടന്, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും എക്സ് സേവനങ്ങള്‍ പണിമുടക്കിയത്. ഇന്ത്യയിലെ ബെംഗളൂരു, ചെന്നൈ, ദല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലാണ് എക്സ് തടസപ്പെട്ടത്. #XDown | Social media platform X (formerly Twitter) on Monday suffered a widespread outage in […]
Source link
എക്സ് വീണ്ടും പണിമുടക്കി; 25,000ത്തിലധികം പരാതികള്‍, ഇന്ത്യയിലും തടസപ്പെട്ടു
Date:





