27
April, 2026

A News 365Times Venture

27
Monday
April, 2026

A News 365Times Venture

ആലിന്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി; കുടുംബാംഗങ്ങളോട് സംസാരിച്ചു

Date:

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് (തിങ്കള്‍) വൈകുന്നേരം 6.30ഓടെയാണ് മുഖ്യമന്ത്രി ആലിന്റെ വീട്ടിലെത്തിയത്. സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിനൊപ്പമാണ് മുഖ്യമന്ത്രി ആലിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത് ആലിന്റെ മാതാപിതാക്കളും മുത്തച്ഛനുമായും മുഖ്യമന്ത്രി സംസാരിച്ചു. 15 മിനിട്ടോളം കുഞ്ഞിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചതിന് ശേഷം അദ്ദേഹം മടങ്ങി. ആലിന്റെ മരണത്തില്‍ അനുശോചനമറിയിച്ച മുഖ്യമന്ത്രി അവയവദാനത്തിന് തയ്യാറായ അരുണ്‍-ഷെറിന്‍ ദമ്പതികളെ പ്രശംസിക്കുകയും ചെയ്തു. ഇന്നലെ (ഞായര്‍)യാണ് കുഞ്ഞിന്റെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ ട്രംപിനെ പരിഹസിച്ച് ഇറാനില്‍ നിന്നും ലെഗോ വീഡിയോ: ‘റേറ്റിങ് കുറയുമ്പോള്‍ നടത്തുന്ന നാടകം’

  വാഷിങ്ടണ്‍: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ യു.എസ്...

“லஞ்சப் பணத்தை எலிகள் தின்றுவிட்டன?" – அதிகாரியின் தண்டனையை நிறுத்தி வைத்த உச்ச நீதிமன்றம்!

லஞ்சம் பெற்றதாகக் குற்றம் சாட்டப்பட்ட பீகார் அரசு அதிகாரியின் தண்டனையை நிறுத்திவைத்த...

Software Jobs Opening: లేఆఫ్స్ మధ్య భారీ ఊరట.. నియామకాలు స్టార్ట్ చేసిన ప్రముఖ సాఫ్ట్‌వేర్ సంస్థ..

ప్రస్తుతం ప్రపంచవ్యాప్తంగా టెక్ రంగం ఒక క్లిష్ట దశను ఎదుర్కొంటోంది. ఆర్టిఫిషియల్...

വേണമെങ്കില്‍ ചര്‍ച്ച ഫോണിലുമാകാം; ചര്‍ച്ചയ്‌ക്കൊരുക്കം, യുദ്ധം ഉടന്‍ തീരുമെന്നും ട്രംപ്

  വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനായി ഇറാന് തങ്ങളെ...