കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂര്‍ സമയത്തേക്കാണ് പണിമുടക്ക്. അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് (വ്യാഴം) രാത്രി 12 വരെ തുടരും. അവശ്യ സര്‍വീസുകളെ പ്രതിഷേധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി അറിയിച്ചു. കേന്ദ്രത്തിന്റെ പുതിയ തൊഴില്‍ കോഡുകളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. യു.എസും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിലും പ്രതിഷേധമുണ്ട്. രാജ്യത്തെ കര്‍ഷക സംഘടനകളും പ്രതിഷേധിക്കും. ലേബര്‍ കോഡുകള്‍ […]
Source link
24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു; ആവശ്യ സര്‍വീസുകള്‍ ഒഴിവാക്കി
Date:





