18
February, 2026

A News 365Times Venture

18
Wednesday
February, 2026

A News 365Times Venture

ഭീഷണികളില്‍ നിന്നും യു.എസ് വിട്ടുനില്‍ക്കണം; ചര്‍ച്ച ആണവ വിഷയം മാത്രം കേന്ദ്രീകരിച്ചെന്ന് ഇറാന്‍

Date:

മസ്‌കത്ത്: വ്യാഴാഴ്ച ഒമാനില്‍ ആരംഭിച്ച യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ചര്‍ച്ച ചെയ്തത് ആണവ വിഷയം മാത്രമാണെന്ന് ഇറാന്‍ അറിയിച്ചു. ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്നും ഭീഷണികളില്‍ നിന്നും യു.എസ് വിട്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. ‘ചര്‍ച്ചകള്‍ പൂര്‍ണമായും ആണവ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു . അമേരിക്കയുമായി മറ്റ് വിഷയങ്ങള്‍ സംസാരിക്കാനുദ്ദേശിക്കുന്നില്ല’, ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അരാഗ്ചി വിശദീകരിച്ചു. ഇറാനും യു.എസും തങ്ങളുടെ ഭരണകൂടങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും മുന്നോട്ടുള്ള വഴിയെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಸಫಾರಿ ಆರಂಭಕ್ಕೆ ಅನುಮತಿ ನಿರ್ಧಾರ ವಾಪಸ್ ಪಡೆಯದಿದ್ರೆ ಉಗ್ರ ಹೋರಾಟ- ಕುರುಬೂರು ಶಾಂತಕುಮಾರ್

ಬೆಂಗಳೂರು,ಫೆಬ್ರವರಿ,18,2026 (www.justkannada.in): ಅರಣ್ಯಗಳಲ್ಲಿ ಸಫಾರಿ ಆರಂಭಕ್ಕೆ ಸರ್ಕಾರ ಅನುಮತಿ ನೀಡಿರುವುದು...

യു.എസിന്റെ ഭീഷണിക്ക് മറുപടി; സംയുക്ത നാവികാഭ്യാസത്തിനൊരുങ്ങി ഇറാനും റഷ്യയും

ടെഹ്‌റാന്‍: ഒമാന്‍ ഉള്‍ക്കടലിലും വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും സംയുക്ത നാവികാഭ്യാസത്തിനൊരുങ്ങി ഇറാനും...

`பட்டா இருந்தும் மின்சாரம் இல்லை' – 31 ஆண்டுகளாக இருளில் வாழும் 138 அருந்ததியர் குடும்பங்கள்!

திருவண்ணாமலை மாவட்டம், துரிஞ்சாபுரம் ஒன்றியம், வடஆண்டிப்பட்டு கிராமம், கௌதம புத்தர் நகரில்...

Epstein Files: ఎప్‌స్టీన్ భవనంలో అమ్మాయిలతో నోబెల్ సైంటిస్ట్.. ఆయన ఆవిష్కరణ వైద్యశాస్త్రంలోనే అద్భుతం..

Epstein Files: ఎప్‌స్టీన్ ఫైల్స్ అమెరికాలో సంచలనం సృష్టిస్తున్నాయి. ఒక్క అమెరికానే...