13
June, 2026

A News 365Times Venture

13
Saturday
June, 2026

A News 365Times Venture

അംബേദ്കറുടെ ചിത്രം കീറിയെറിഞ്ഞു; ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂൾ പ്രിൻസിപ്പലിനെ മർദിച്ച് വിദ്യാർത്ഥികൾ

Date:

ബറൈലി: സ്കൂൾ മതിലിൽ പതിപ്പിച്ചിരുന്ന ഭരണഘടനാ നിർമാതാവ് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രം വലിച്ചുകീറിയ സ്കൂൾ പ്രിൻസിപ്പലിനെ മർദിച്ച് വിദ്യാർത്ഥികൾ. ഉത്തർ പ്രദേശ്‌ മൊറാദാബാദ് ജില്ലയിൽ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സരസ്വതി ശിശു വിദ്യാമന്ദിർ സ്കൂൾ പ്രിൻസിപ്പൽ അശോക് കുമാർ സൂര്യവൻഷിക്കാണ് മർദനമേറ്റത്. ചിത്രം വലിച്ചുകീറിയതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളടക്കമുള്ള സംഘമാണ് കഴിഞ്ഞമാസം 27 ന് അധ്യാപകനെ മർദിച്ചത്. അതേസമയം അധ്യാപകൻ അംബേദ്കറെ അപമാനിച്ചിട്ടില്ലെന്നും കുട്ടികൾ തന്റെ പണം കവരാൻ ശ്രമിച്ചെന്നുമാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. സംഭവത്തിൽ പൊലീസ് നടപടിയെടുക്കാത്തതിൽ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

RBI Interest Rates: బిగ్ షాక్ ఇవ్వనున్న ఆర్బీఐ.. భారీగా పెరగనున్న వడ్డీరేట్లు..

దేశంలో ద్రవ్యోల్బణం మళ్లీ పెరుగుతుండటంతో భారతీయ రిజర్వ్ బ్యాంక్ (RBI) కీలక...

‘ಉತ್ತರಕುಮಾರನ ಪೌರುಷ’ ಸಾಕು ಮಾಡಿ: ಕಸದ ಟೆಂಡರ್‌ ಭ್ರಷ್ಟಚಾರ CBI ತನಿಖೆಗೆ ವಹಿಸಿ- ಆರ್.ಅಶೋಕ್

ಬೆಂಗಳೂರು,ಜೂನ್,13,2026 (www.justkannada.in): ಬೆಂಗಳೂರಿನ ಕಸದ ಟೆಂಡರ್ ನಲ್ಲಿ ಆಗಿರುವ ಬ್ರಹ್ಮಾಂಡ...

എബോളയും ആന്ത്രാക്‌സും ഉള്‍പ്പെടെ മാരക വൈറസുകള്‍; യു.എസ് ധനസഹായത്തോടെയുള്ള ഉക്രെയ്ന്‍ ബയോലാബ് രേഖകള്‍ പുറത്ത്

വാഷിങ്ടണ്‍: ഉക്രെയ്‌നിലേത് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ യു.എസ് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന...

கொல்லூரில் முதல்வர் விஜய்: "எந்த விசேஷ கோரிக்கையும் அம்மனிடம் வைக்கவில்லை" – கோயில் கமிட்டி தலைவர்

கர்நாடகா மாநிலம் கொல்லூரில் இருக்கும் மூகாம்பிகை அம்மன் கோயில் மிகவும் பிரபலம்...