അമേരിക്കയുമായുള്ള ബന്ധം വഷളാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ വീണ്ടും ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് മാറ്റുന്നത്. നിലവില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ തീരുവ യുദ്ധത്തിലാണ്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക 50 ശതമാനം തീരുവ ചുമത്താന്‍ തീരുമാനിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണത്.
Source link
ഫലസ്തീന്‍, റഷ്യ, ചൈന… നയതന്ത്രത്തിലെ മാറ്റം; അമേരിക്ക വിരുദ്ധ ചേരിയിലേക്ക് അടുക്കുന്ന ഇന്ത്യ
Date:





