കണ്ണൂര്‍: കണ്ണപുരം സ്‌ഫോടന കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. ഉരവച്ചാല്‍ സ്വദേശികളായ പി. അനീഷ്, പി. രഹീല്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയായ അനൂപ് മാലിക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കണ്ണപുരം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കണ്ണപുരം പൊലീസ് ഒന്നാംപ്രതിയായ അനൂപ് മാലിക്കിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് വരികയായിരുന്നു. ചോദ്യം ചെയ്യലില്‍ അനൂപില്‍ നിന്ന് അനീഷ്, രഹീല്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ഇരുവരും സ്ഫോടക വസ്തു നിര്‍മിക്കുന്നതിലും […]
Source link
കണ്ണപുരം സ്‌ഫോടനം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍
Date:





