14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നികുതി വര്‍ധനവ് ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ട് കേരളം

Date:

തിരുവനന്തപുരം: പുതുക്കിയ ജി.എസ്.ടി പരിഷ്‌കരണം അനുസരിച്ച് ലോട്ടറിക്ക് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കാന്‍ ജി.എസ്.ടി. കൗണ്‍സിലിനോട് ആവശ്യപ്പെട്ട് കേരളം. കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ പരിഷ്‌കരണം അനുസരിച്ച് ലോട്ടറിയുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി ഉയരും. ഇത് ഒഴിവാക്കാനാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ലോട്ടറിയില്‍ നിന്നുള്ള നികുതി വരുമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് കേരളം വ്യക്തമാക്കി. വരുമാനനഷ്ടം നികത്താന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാത്തതിനാല്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങള്‍ യോഗത്തില്‍ പ്രതിഷേധമറിയിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ജി.എസ്.ടി പരിഷ്‌കരണത്തിന് ജി.എസ്.ടി കൗണ്‍സില്‍ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

"தேர்தலில் போட்டியிடும்படி மோடியின் பிரதிநிதி என்னை சந்தித்தார்" – எம்.பி ஆக ஆசைப்படும் ஐ.எம்.விஜயன்

கேரளாவில் விரைவில் சட்டசபை தேர்தல் நடைபெற உள்ளது. கேரளாவைச் சேர்ந்த இந்தியக்...

War Effect : తెలంగాణలో వార్ ఎఫెక్ట్.. చరిత్ర సృష్టించిన విద్యుత్ శాఖ

తెలంగాణ రాష్ట్ర విద్యుత్ రంగం సరికొత్త చరిత్రను లిఖించింది. రాష్ట్ర చరిత్రలో...

ಕೆಂಪೇಗೌಡ ವೃತ್ತ (ಮಣಿಪಾಲ್ ಜಂಕ್ಷನ್) ಕಾಮಗಾರಿಗಳ ಪರಿಶೀಲಿಸಿದ ಸಂಸದ ಯದುವೀರ್

 ಮೈಸೂರು,ಮಾರ್ಚ್,14,2026 (www.justkannada.in): ಮೈಸೂರು–ಕೊಡಗು ಲೋಕಸಭಾ ಕ್ಷೇತ್ರದ ಸಂಸದ  ಯದುವೀರ್ ಕೃಷ್ಣದತ್ತ...

നെതര്‍ലാന്‍ഡ്‌സിലെ സിനഗോഗ് തീവെപ്പിന് പിന്നാലെ ജൂത സ്‌കൂളില്‍ സ്‌ഫോടനം; ഭീരുത്വമെന്ന് ആംസ്റ്റര്‍ഡാം മേയര്‍

ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമിലെ ജൂത സ്‌കൂളില്‍ സ്‌ഫോടനം. ശനിയാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്‌സ്...