തിരുവനന്തപുരം: എല്ലാ തൊഴിലിടങ്ങളിലും ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റി (ഐ.സി.സി) വേണമെന്ന് മാധ്യമം മുന്‍സീനിയര്‍ സബ് എഡിറ്റര്‍ ജിഷ എലിസബത്ത്. ബോധവത്കരണം കൊടുക്കാത്തതുകൊണ്ടും നിയമാവബോധം ഇല്ലാത്തതുകൊണ്ടുമാണ് ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരായിട്ടു പോലും ഐ.സി.സി സംബന്ധിച്ച കാര്യങ്ങളില്‍ പൊട്ടത്തരം വിളമ്പുന്നതെന്നും അവര്‍ വ്യക്തമാക്കി. നിയമത്തെക്കുറിച്ചും അതിലെ ചട്ടങ്ങളെ കുറിച്ചും എല്ലാ ജന്‍ഡറിലുംപെട്ട മുഴുവന്‍ ജീവനക്കാര്‍ക്കും രേഖാമൂലം അറിയിപ്പ് കൊടുക്കണം. ഈ രേഖാമൂലം നോട്ടീസ് ബോര്‍ഡില്‍ പതിക്കണമെന്നും ബോധവത്കരണ ക്ലാസ്സുകള്‍ എടുക്കണമെന്നുമാണ് നിയമം അനുശാസിക്കുന്നതെന്നും ജിഷ എലിസബത്ത് ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമ […]
Source link
ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലും ഐ.സി.സി സംബന്ധിച്ച കാര്യങ്ങളില്‍ പൊട്ടത്തരം വിളമ്പുന്നു: ജിഷ എലിസബത്ത്
Date:





